താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ
- കുമിന്താങ് പാർട്ടി
- ബോൾഷെവിക് പാർട്ടി
- ഫലാങ്ങ് പാർട്ടി
- മെൻഷെവിക് പാർട്ടി
A1, 2 എന്നിവ
B1, 3 എന്നിവ
C3 മാത്രം
Dഎല്ലാം
താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ റഷ്യൻ വിപ്ലവത്തിൽ ഉൾപ്പെടാതിരുന്ന പ്രസ്ഥാനങ്ങൾ ഏവ
A1, 2 എന്നിവ
B1, 3 എന്നിവ
C3 മാത്രം
Dഎല്ലാം
Related Questions:
'ഫ്രന്‍സ് തുമ്മിയാല്‍ യൂറോപ്പിനാകെ ജലദോഷം പിടിക്കും'. ഈ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഫ്രഞ്ചുവിപ്ലവത്തിന്റെ ഫലങ്ങള്‍ അല്ലാത്തത് തിരഞ്ഞെടുക്കുക: