App Logo

No.1 PSC Learning App

1M+ Downloads
കൊളംബസ് റെഡ് ഇന്ത്യൻസ് എന്ന് വിളിച്ച ജനത എവിടെയുള്ളവരായിരുന്നു ?

Aതെക്കേ അമേരിക്ക

Bവടക്കേ അമേരിക്ക

Cതെക്കേ ഏഷ്യ

Dവടക്കേ യൂറോപ്പ്

Answer:

B. വടക്കേ അമേരിക്ക

Read Explanation:

അമേരിക്ക (ആമുഖം)

  • അമേരിക്ക കണ്ടുപിടിച്ചത്- ക്രിസ്റ്റഫർ കൊളംബസ് ( ഇറ്റാലിയൻ)
  • സ്പാനിഷ് ഗവൺമെന്റിന്റെ  സഹായത്തോടുകൂടെയാണ് ഇദ്ദേഹം പര്യവേഷണം ആരംഭിച്ചത് 
  • കൊളംബസ് എത്തിയത് വടക്കേ അമേരിക്കയുടെ ഭാഗമായ ബഹാമാസ് ദ്വീപിലാണ് (1492)
  • എങ്കിലും അത്  പുതിയ ഭൂഖണ്ഡമായിരുന്നുവേന്ന് കൊളംബസ് മനസിലാക്കിയിരുന്നില്ല അദ്ദേഹം ഇത് ഇന്ത്യ(ഏഷ്യ) ആണെന്ന് കരുതി
  • ദ്വീപിൽ കണ്ട തദ്ദേശീയരെ അദ്ദേഹം  റെഡ് ഇന്ത്യൻസ് എന്ന് വിളിച്ചു.
  • കൊളംബസ് കണ്ടെത്തിയ ഭൂവിഭാഗത്തെ പിന്നീട്  അമേരിക്ക എന്ന് വിളിച്ചത്  :  ഇറ്റാലിയൻ നാവികനായ അമേരിഗോ വെസ്‌പൂചി

Related Questions:

ഫ്രഞ്ചുവിപ്ലവകാലത്ത് വിപ്ലവവിരുദ്ധരെ വകവരുത്താൻ ഉപയോഗിച്ചിരുന്ന ഉപകരണം?
' ഞാനാണ് രാഷ്ട്രം ' ഇത് ആരുടെ വാക്കുകൾ ?
' പുരോഹിതരുടെ ചൂഷണത്തെ പരിഹസിച്ച ' ഫ്രഞ്ച് വിപ്ലവകാലത്തിലെ ചിന്തകനായിരുന്നു :
ബാസ്റ്റിൽ ജയിൽ തകർത്തതെന്ന് ?
ക്രിസ്റ്റഫസ് കൊളംബസ് വടക്കേ അമേരിക്കയിൽ എത്തിയ വർഷം ഏത് ?