താഴെ കൊടുത്തിരിക്കുന്നവയിൽ ATM ൻ്റെ സവിശേഷതകളുമായി ബന്ധപ്പെട്ട ശെരിയായ പ്രസ്‌താവനകൾ തിരഞ്ഞെടുക്കുക
- കാർഡിലെ മാഗ്നറ്റിക് ടേപ്പ് ഉപയോക്താവിൻ്റെ ക്രെഡൻഷ്യലുകൾ പരിശോധിക്കാൻ ATM നെ സഹായിക്കുന്നു
- ATM ഒരു കമ്പ്യൂട്ടർ നിയന്ത്രിത സംവിധാനത്തിലൂടെ ബാങ്ക് ഡാറ്റ ബേസുമായി ബന്ധിപ്പിച്ചിരിക്കുന്നു
- ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ ,പണം പിൻവലിക്കാൻ തുടങ്ങി നിരവധി സേവനങ്ങൾ നൽകുന്ന കമ്പ്യൂട്ടർ നിയന്ത്രിത ഉപകരണമാണിത്
Aഇവയൊന്നുമല്ല
B2 മാത്രം ശരി
Cഎല്ലാം ശരി
D3 മാത്രം ശരി