App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നതിൽ നോൺ -ഇംപാക്ട് പ്രിന്ററിന്റെ ഉദാഹരണങ്ങൾ ഏതെല്ലാം ?

Aലേസർ പ്രിന്റർ

Bഇങ്ക് ജെറ്റ് പ്രിന്റർ

Cതെർമൽ പ്രിന്റർ

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

നോൺ -ഇംപാക്ട് പ്രിന്ററിന്റെ ഉദാഹരണങ്ങൾ

  • ലേസർ പ്രിന്റർ

  • ഇങ്ക് ജെറ്റ് പ്രിന്റർ

  • തെർമൽ പ്രിന്റർ


Related Questions:

ഒപ്റ്റിക്കൽ ഡിസ്ക് വിഭാഗത്തിൽ പെടാത്തത് ഏത് ?
The word RAM is
CRT,TFT,പ്ലാസ്മ എന്നിവ ഏത് ഉപകരണത്തിൻ്റെ വിവിധ ഇനങ്ങൾ ആണ് ?
The place which the computer system temporally keeps the deleted files:
വീഡിയോ ഗെയിം കളിക്കുവാൻ വേണ്ടി ഉപയോഗിക്കുന്ന ഉപകരണമാണ് ?