App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ പ്രസ്താവന ഏത്

  1. ഭൂമിയുടെ കേന്ദ്രത്തിലേക്കുള്ള ദൂരം ഏകദേശം 6371 കിലോമീറ്റർ ആണ്
  2. ഭൂമിയുടെ കേന്ദ്ര ഭാഗത്തെ ചൂട് ഏകദേശം 5500 ഡിഗ്രി സെൽഷ്യസ് ആണ്
  3. ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം 25 കിലോമീറ്റർ ആണ്

    A3 മാത്രം തെറ്റ്

    B2, 3 തെറ്റ്

    Cഎല്ലാം തെറ്റ്

    D1, 3 തെറ്റ്

    Answer:

    A. 3 മാത്രം തെറ്റ്

    Read Explanation:

    ഏറ്റവും ആഴമുള്ള ഖനിയുടെ താഴ്ച ഏകദേശം 12 കിലോമീറ്റർ ആണ്


    Related Questions:

    ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് എത്തുന്ന പ്രക്രിയയെ എന്ത് എന്നു പറയുന്നു?
    ഭൂവൽക്ക പാളിയുടെ ശരാശരി കനം എത്ര കിലോമീറ്റർ ആണ്?

    താഴെ കൊടുത്തിരിക്കുന്ന വേൽ അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ എത്തുന്നതുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ

    1. അഗ്നിപർവ്വതങ്ങളിലൂടെ പുറത്തുവരുന്നവ
    2. ഉൽക്കകൾ കത്തുന്നതിലൂടെ ഉണ്ടാകുന്നചാരം
    3. കാറ്റിലൂടെ ഭൂമിയിൽ നിന്ന് ഉയർത്തപ്പെടുന്നവ
      തെർമോസ്ഫിയറിന്റെ താഴ്‌ഭാഗം എന്താണ് അറിയപ്പെടുന്നത്?
      ഓസോൺ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നല്ലാത്തത് ഏതാണ്?