App Logo

No.1 PSC Learning App

1M+ Downloads
ജലം നീരാവിയായി അന്തരീക്ഷത്തിലേക്ക് എത്തുന്ന പ്രക്രിയയെ എന്ത് എന്നു പറയുന്നു?

Aബാഷ്പീകരണം

Bദ്രവീകരണം

Cഘനീകരണം

Dഇവയൊന്നുമല്ല

Answer:

A. ബാഷ്പീകരണം

Read Explanation:

സൂര്യതാപത്തിന്റെ പ്രഭാവത്തിൽ, ഭൗമോപരിതലത്തിൽ നിന്ന് ജലം നീരാവിയായി അന്തരീക്ഷത്തിലെത്തുന്ന പ്രക്രിയയാണ് ബാഷ്പീകരണം.


Related Questions:

എക്സോസ്ഫിയർ എന്താണ്?
ഭൂമിയുടെ ഏറ്റവും പുറമേയുള്ള പാളിയേത്?
അന്തരീക്ഷത്തെ പാളികളായി തരംതിരിക്കുന്നതിന് ഏത് മാനദണ്ഡം ഉപയോഗിക്കുന്നു?
പുകമഞ്ഞ് (Smog) രൂപപ്പെടുന്നതിന്റെ പ്രധാന കാരണം എന്താണ്?
തെർമോസ്ഫിയർ എവിടെ സ്ഥിതിചെയ്യുന്നു?