App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന്‌ സ്പൂഫിംഗ് കൾക്ക് ഉദാഹരണം / ഉദാഹരണങ്ങൾ കണ്ടെത്തുക

  1. ഫേഷ്യൽ സ്പൂഫിംഗ്
  2. ഐ .പി സ്പൂഫിംഗ്
  3. ജി .പി .എസ് സ്പൂഫിംഗ്
  4. കോളർ ഐ ഡി സ്പൂഫിംഗ്

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cമൂന്ന് മാത്രം

    Dഇവയെല്ലാം

    Answer:

    D. ഇവയെല്ലാം

    Read Explanation:

    ◾അറിയപ്പെടുന്നതും വിശ്വസനീയവുമായ ഉറവിടമാണെന്ന് ബോധ്യപ്പെടുത്താൻ കുറ്റവാളി ഇ മെയിൽ വിലാസം , ഫോൺ നമ്പർ ,ടെക്സ്റ്റ് സന്ദേശം ,വെബ്സൈറ്റ് ,URL എന്നിവ മറച്ചു വെക്കുന്ന പ്രവർത്തനം -സ്പൂഫിംഗ്


    Related Questions:

    ബാങ്ക് ഉദ്യോഗസ്ഥ എന്ന വ്യാജേന മുതിർന്ന പൗരനെ വിളിച്ച് ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും സ്വകാര്യ ഫോൺ മുഖേനയും ഇ-മെയിൽ മുഖേനയും ചോർത്തിയെടുത്തു. ശേഷം മുതിർന്ന പൗരൻറെ അക്കൗണ്ടിൽ നിന്നും 71000 രൂപ ഡെബിറ്റ് ചെയ്യപ്പെട്ടു. ഇവിടെ നടന്ന കുറ്റകൃത്യം ഏത് ?
    ഓൺലൈനിൽ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ സുഗമമാക്കാൻ പ്രത്യേകം രൂപകൽപ്പന ചെയ്ത ഏതെങ്കിലും കമ്പ്യൂട്ടർ പ്രോഗ്രാമിനെയോ പ്രോഗ്രാമുകളുടെ ഒരു കൂട്ടത്തെയോ വിളിക്കുന്നത്?
    What is software piracy ?
    താഴെപറയുന്നവയിൽ 2018 ൽ ഇന്ത്യയിൽ നടന്ന പ്രധാന സൈബർ ആക്രമണങ്ങൾ ഏതെല്ലാം ?

    റാൻസംവേറിനെകുറിച്ചുള്ള താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

    1. റാൻസംവെയർ എന്നത് സ്വയം ആവർത്തിക്കുന്ന ഒരു വൈറസ് ആണ്.
    2. സാധാരണയായി ഡാറ്റാ എൻക്രിപ്റ്റ് ചെയ്യുന്നതിലൂടെ, ആക്രമണകാരി കമ്പ്യൂട്ടറിലേക്ക് ആക്സസ് നേടുകയും, ഉപഭോക്താവിനെ ആക്സസ് ചെയ്യുന്നതിൽ നിന്ന് തടയുകയും ചെയ്യുന്ന, തരത്തിലുള്ള സൈബർ കുറ്റകൃത്യം.
    3. ഡാറ്റയിലേക്ക് ആക്സസ് ലഭിക്കുന്നതിന് പണം നൽകാൻ ആക്രമണകാരി ഇരയെ ബ്ലോക്ക് മെയിൽ ചെയ്യുന്നു.