താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏത്?
- ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അവ അടഞ്ഞ സർക്കീട്ട് എന്ന് അറിയപ്പെടുന്നു
- ഒരു സർക്കീട്ട് പൂർത്തിയായിട്ടുണ്ടെങ്കിൽ അവ തുറന്ന സർക്കീട്ട് എന്ന് അറിയപ്പെടുന്നു
- ഒരു സർക്കീട്ട് പൂർത്തിയായിട്ടില്ലെങ്കിൽ അവ തുറന്ന സർക്കീട്ട് എന്ന് അറിയപ്പെടുന്നു
Aഒന്ന് മാത്രം ശരി
Bഒന്നും രണ്ടും ശരി
Cഒന്നും മൂന്നും ശരി
Dഒന്ന് തെറ്റ്, രണ്ട് ശരി