App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ സ്മാർട്ട് കാർഡ് സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തുന്നത് ഏതൊക്കയാണ് ?

  1. ക്രെഡിറ്റ് കാർഡുകൾ
  2. ATM കാർഡുകൾ
  3. ഇന്ധന കാർഡുകൾ
  4. ലോട്ടറി ടിക്കറ്റുകൾ

    A1, 2, 3 എന്നിവ

    B3, 4

    C3, 4 എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    A. 1, 2, 3 എന്നിവ

    Read Explanation:

    ഒരു കമ്പ്യൂട്ടർ ചിപ്പ് അല്ലെങ്കിൽ വിവര ശേഖരണത്തിനും വിനിമയത്തിനുമായി ഉപയോഗിക്കുന്ന മെമ്മറി ഉൾക്കൊള്ളുന്ന ഒരു പ്ലാസ്റ്റിക് കാർഡാണ് സ്മാർട്ട് കാർഡ്


    Related Questions:

    പ്രിന്റ് ചെയ്യപ്പെട്ട ഡോക്യൂമെന്റുകൽ അറിയപ്പെടുന്ന പേരെന്താണ് ?
    ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?
    "Mickey" is the unit of?
    കമ്പ്യൂട്ടറിന്റെ പിതാവ് എന്നറിയപ്പെടുന്നത് ആരാണ് ?
    The diameter of a standard CD is?