App Logo

No.1 PSC Learning App

1M+ Downloads
ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം അറിയപ്പെടുന്നത് ?

Aറിഫ്രഷ് റേറ്റ്

Bആസ്പെക്‌ട് റേഷ്യോ

Cകോൺട്രാസ്റ്റ് റേഷ്യോ

Dഇവയൊന്നുമല്ല

Answer:

B. ആസ്പെക്‌ട് റേഷ്യോ

Read Explanation:

ആസ്പെക്‌ട് റേഷ്യോ

  • ഒരു മോണിറ്ററിന്റെ തിരശ്ചീന ദൈർഘ്യത്തിന്റെയും ലംബ ദൈർഘ്യത്തിന്റെയും അനുപാതം ആസ്പെക്‌ട് റേഷ്യോ എന്നറിയപ്പെടുന്നു.
  • ഇത് വീക്ഷണാനുപാതം എന്നും അറിയപ്പെടുന്നു
  • 4:3,16:9,21;9 എന്നിവയെല്ലാം സാധാരണയായി കണ്ടുവരാറുള്ള ആസ്പെക്‌ട് റേഷ്യോകള് ആണ്.
  • മിക്ക കമ്പ്യൂട്ടർ മോണിറ്ററുകളിലും 16:9 വീക്ഷണാനുപാതമുള്ള വൈഡ്സ്ക്രീൻ ഡിസ്പ്ലേ ആണ് സാധാരണയായി ഉപയോഗിക്കുന്നത്.

 


Related Questions:

The word RAM is
Which robot got citizenship in Saudi Arabia in the year 2017 ?
ഹാഫ് ബൈറ്റ് എന്ന് അറിയപ്പെടുന്നത്?
"Punch Card" is a form of?
Three main parts of a processor are: