താഴെ തന്നിട്ടുള്ളവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
- ഒരു സംസ്ഥാനത്തിൻ്റെ നിലനിൽപ്പും അതിൻറെ ഭൂമിശാസ്ത്രപരമായ അഖണ്ഡതയും പാർലമെൻറിൻ്റെ കൈകളിലാണ്
- ഗവർണർക്ക് ഒരു സംസ്ഥാന ഗവൺമെൻ്റിനെയും നിയമസഭയെയും പിരിച്ചുവിടാൻ കേന്ദ്രത്തോട് ശുപാർശ ചെയ്യാൻ സാധിക്കും
- ഒരു സാഹചര്യത്തിലും സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യത്തിന് മേൽ കേന്ദ്ര ഗവൺമെൻ്റിന് നിയമനിർമാണം നടത്തുവാൻ സാധിക്കുകയില്ല
Ai, iii ശരി
Bii മാത്രം ശരി
Ci, ii ശരി
Di തെറ്റ്, iii ശരി