Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഫെഡറേഷനിൽ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റും തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നത് ആരാണ് ?

Aജനങ്ങൾ

Bനീതിന്യായ വ്യവസ്ഥ

Cസൈന്യം

Dഅയൽരാജ്യങ്ങൾ

Answer:

B. നീതിന്യായ വ്യവസ്ഥ

Read Explanation:

  • ഒരു ഫെഡറേഷനിൽ അതിൻറെ കേന്ദ്ര ഗവൺമെൻ്റും സംസ്ഥാന ഗവൺമെൻ്റുകളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥ ഉണ്ടായിരിക്കും.
  • അധികാര വിഭജനത്തിൻറെ കാര്യത്തിൽ കേന്ദ്ര-സംസ്ഥാന ഗവൺമെൻറിൻറെ തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിനുള്ള അധികാരം ഭരണഘടന നീതിന്യായ വ്യവസ്ഥയ്ക്കാണ് നൽകിയിട്ടുള്ളത്.

Related Questions:

'കന്നുകാലി പരിപാലനം' എന്ന വിഷയം ഇന്ത്യൻ ഫെഡറൽ സംവിധാനത്തിലെ അധികാര വിഭജനത്തിൽ ഏത് മേഖലയിൽ വരുന്നു ?
കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പ്രസിദ്ധമായ കമ്മീഷൻ ?
ഭരണഘടന തയ്യാറാക്കിയപ്പോൾ 'പ്രാദേശിക ഗവൺമെന്റ് ' എന്ന വിഷയം ഉൾപ്പെടുത്തിയ ലിസ്റ്റ്?
സംസ്ഥാന പുനഃസംഘടന കമ്മീഷൻ നിലവിൽ വന്ന വർഷം ?
ഇന്ത്യൻ ഭരണഘടനയിൽ “വിദ്യാഭ്യാസം' എന്ന വിഷയം ഉൾപ്പെടുന്ന ലിസ്റ്റ് കണ്ടെത്തുക.