താഴെ തന്നിരിക്കുന്ന പ്രക്രിയകളിൽ ആമാശയത്തിൽ വച്ച് നടക്കുന്ന ദഹനപ്രവർത്തനങ്ങൾ ഏതൊക്കെയാണ് ?
- എന്സൈമുകളായ പെപ്സിൻ പ്രോട്ടീനുകളെ ഭാഗികമായി ദഹിപ്പിക്കുന്നു
- ലിപ്പീസുകൾ കൊഴുപ്പിന്റെ ദഹനത്തെ സഹായിക്കുന്നു
- ശ്ലേഷ്മം ദഹനരസങ്ങളുടെ പ്രവർത്തനത്തിൽ നിന്ന് ആമാശയ ഭിത്തിയെ സംരക്ഷിക്കുന്നു
- പക്വആശയത്തിലെത്തി കൊഴുപ്പിനെ ചെറുകണികകളാക്കുന്നു
Aഇവയൊന്നുമല്ല
Bമൂന്നും നാലും ശരി
Cഒന്നും രണ്ടും മൂന്നും ശരി
Dഎല്ലാം ശരി