Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ "ടൂ സ്ട്രോക്ക് പെട്രോൾ എൻജിനെ" സംബന്ധിച്ച് ശരിയായത് കണ്ടെത്തുക

  1. ഒരു ടു സ്ട്രോക്ക് പെട്രോൾ എൻജിനിൽ ഇൻലെറ്റ് പോർട്ടിലൂടെ എയർ മാത്രമേ കടന്നു ചെല്ലുന്നുള്ളൂ
  2. വാൽവുകൾ ഉപയോഗിക്കുന്നത് ടു സ്ട്രോക്ക് എൻജിനിൽ ആണ്
  3. ഒരു ടൂ സ്ട്രോക്ക് പെട്രോൾ എൻജിനിലെ പ്രധാന ഘടകങ്ങളിൽ ഉൾപ്പെടുന്ന വസ്തുക്കൾ ആണ് സ്പാർക്ക് പ്ലഗ്ഗും ക്രാങ്ക് ഷാഫ്റ്റും

    Aഎല്ലാം ശരി

    Bഒന്നും രണ്ടും ശരി

    Cഒന്നും മൂന്നും ശരി

    Dമൂന്ന് മാത്രം ശരി

    Answer:

    D. മൂന്ന് മാത്രം ശരി

    Read Explanation:

    • ഒരു "ടു സ്ട്രോക്ക് പെട്രോൾ എൻജിനിൽ" ഇൻലെറ്റ് പോർട്ടിലൂടെ പെട്രോൾ എയർ-മിക്‌സ്ചർ ആണ് കടത്തിവിടുന്നത് • വാൽവുകൾ ഉപയോഗിക്കുന്നത് "ഫോർ സ്ട്രോക്ക് എൻജിനുകളിൽ" ആണ്


    Related Questions:

    ഏത് തരം റോഡിലും ഏറ്റവും വേഗതയിൽ ഓടിക്കാവുന്ന വാഹനം ഏത്?
    To stop a running vehicle :
    ലീഫ് സ്പ്രിങ്ങിനെ ചേസ്സിസുമായി ഘടിപ്പിച്ചിരിക്കുന്നത് എന്തുകൊണ്ട് ?
    ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?
    എൻജിൻ ലൂബ്രിക്കേഷൻ സിസ്റ്റത്തിന്റെ ഉദ്ദേശം