App Logo

No.1 PSC Learning App

1M+ Downloads
ക്ലച്ച് മാത്രം ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയും ഗിയർ സെലക്ഷൻ ഡ്രൈവർ നിർവഹിക്കുകയും ചെയ്യുന്ന ട്രാൻസ്മിഷൻ ഏത് ?

Aഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Bപ്രോഗ്രസീവ് ടൈപ്പ് ട്രാൻസ്മിഷൻ

Cസെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Dസെലക്ടീവ് ടൈപ്പ് ട്രാൻസ്മിഷൻ

Answer:

C. സെമി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ

Read Explanation:

• ക്ലച്ചും ഗിയർബോക്സും ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന ട്രാൻസ്മിഷൻ സിസ്റ്റം ആണ് ഫുള്ളി ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ സിസ്റ്റം


Related Questions:

ജലവാഹനത്തിന്റെ സ്റ്റിയറിംഗ് നിലച്ചു പോയാൽ എന്തു ചെയ്യും?
ക്ലച്ച് ഉപയോഗത്തിൻറെ ഫലമായി ഘർഷണം മൂലം ഉൽപാദിപ്പിക്കപ്പെടുന്ന താപത്തെ പുറംതളളുന്നതിനാവശ്യമായ ക്ലച്ചിലെ കൂളിംഗ് ക്രമീകരണം അറിയപ്പെടുന്നത് ?
ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയി ഉപയോഗിക്കുന്ന സൾഫ്യൂരിക് ആസിഡിൻറെയും ജലത്തിൻറെയും അനുപാതം എത്ര ?
The metal used for body building of automobiles is generally:
മോട്ടോർ വാഹന നിയമ പ്രകാരം നിരോധിച്ചിരിക്കുന്നു ഹോൺ :