താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ പേശീകോശവുമായി ബന്ധമില്ലാത്ത ഏത് /ഏതെല്ലാം ?
- മറ്റു കോശങ്ങളിൽ നിന്ന് വ്യത്യസ്‍തമായി ആക്ടിൻ [ACTIN], മയോസീൻ [MYOSIN] എന്നിങ്ങനെ അതിസൂക്ഷ്മമായ പ്രോട്ടീൻ തന്തുക്കൾ ഇവയിൽ കൂടുതൽ കാണപ്പെടുന്നു ഈ തന്തുക്കളുടെ പ്രവർത്തനം മൂലം പേശികൾ സങ്കോചിക്കുകയും പൂർവ്വസ്ഥിതി പ്രാപിക്കുകയും ചെയ്യുന്നു
- ചെറുകുടലിന്റെ ഉൾ ഭിത്തിയിൽ ഉടനീളം വിരൽ പോലുള്ള ഭാഗങ്ങൾ കാണപ്പെടുന്നു . ഇതാണ് വില്ലസുകൾ . ഇവ ചെറുകുടലിലെ ആഗിരണ പ്രതല വിസ്തീർണം അനേകം മടങ്ങു വർധിപ്പിക്കുന്നു
- ശരീര ചലനങ്ങൾക്കു കാരണമാകുന്ന സവിശേഷ കലകളാണ്
- മർമ്മവും മിക്ക കോശാംഗങ്ങളും കാണപ്പെടുന്നു
Aരണ്ട് മാത്രം തെറ്റ്
Bരണ്ടും മൂന്നും തെറ്റ്
Cഎല്ലാം തെറ്റ്
Dരണ്ടും നാലും തെറ്റ്