App Logo

No.1 PSC Learning App

1M+ Downloads
ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി ഏതാണ്?

Aഗോളരസന്ധി

Bവിജാഗിരി സന്ധി

Cകീലസന്ധി

Dതെന്നിനീങ്ങുന്ന സന്ധി

Answer:

A. ഗോളരസന്ധി

Read Explanation:

ഗോളരസന്ധി :ഭുജാസ്തി തോൾ വലയത്തോടു ചേരുന്നിടത്തും തുടയെല്ല് ഇടുപ്പെല്ലിനോട് ചേരുന്നിടത്തുമുള്ളതും ഗോളാകൃതിയിലുള്ള അഗ്രം കുഴിയിലേക്കിറക്കി വച്ചതു പോലെയുമുള്ള സന്ധി .


Related Questions:

പേശീക്ലമവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ താഴെ തന്നിരിക്കുന്നവയിൽ ഏതൊക്കെ?

  1. പേശീകോശങ്ങളിൽ ഓക്സിജന്റെ സാന്നിധ്യത്തിൽ കോശശ്വസനം നടന്നു ATP രൂപപ്പെടുന്നു
  2. ശ്വേത രക്താണുക്കളിലെ കപട പാദങ്ങൾ സഞ്ചാരത്തിനും പ്രതിരോധത്തിനും സഹായിക്കുന്നു
  3. അസ്ഥിപേശികൾക്കു തുടർച്ചയായി പ്രവർത്തിക്കേണ്ടി വരുമ്ൾ വേണ്ട അളവിൽ ഓക്സിജൻ ലഭ്യമായില്ലെങ്കിൽ പേശി ക്ഷീണിക്കുകയും സങ്കോചിക്കാനുള്ള കഴിവ് താൽക്കാലികമായി നഷ്ടപ്പെടുകയും ചെയ്യുന്നു
  4. ATP തന്മാത്രകളിൽ നിന്ന് ഊർജ്ജം സ്വീകരിചാണ് പേശികൾ പ്രവർത്തിക്കുന്നത്
    കൈക്കും തോളിനും പരിക്കുണ്ടാകുമ്പോൾ താങ്ങി നിർത്തി ചലനം കുറക്കാനുള്ള സംവിധാനമാണ് _______?
    പേശികളുടെ സങ്കോചവും പൂർവ്വ സ്ഥിതി പ്രാപിക്കലും വിവിധ ചലനങ്ങൾക്ക് സഹായിക്കുന്നുതാണു __________ചലനം?
    തലയോടുമായി ചേരുന്ന ഭാഗത്തുള്ള സന്ധി?
    __________________________ എന്നിവ അസ്ഥിക്ക് കാഠിന്യവും ബലവും നൽകുന്നു