താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്നാൽ ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസി നിയമത്തിന്റെയും വസ്തുതകളുടെയും അടിസ്ഥാനത്തിൽ ഒരു സ്വകാര്യ കക്ഷി ഉൾപ്പെട്ട ഒരു തർക്കത്തിന്റെ അന്വേഷണവും ഒത്തുതീർപ്പും ആണ്.
- ജുഡീഷ്യൽ അല്ലെങ്കിൽ ക്വാസി ജുഡീഷ്യൽ സ്വഭാവമുള്ള ഒരു കേസിന്റെ അന്വേഷണവും ഒത്തുതീർപ്പും ഒരു അഡ്മിനിസ്ട്രേറ്റീവ് ഏജൻസിയുടെ നേതൃത്വത്തിൽ കൈകാര്യം ചെയ്യുന്നതിനെയാണ് അഡ്മിനിസ്ട്രേറ്റീവ് അഡ്ജുഡിക്കേഷൻ എന്ന് പറയുന്നത്.
- നിലവിലുള്ള ജുഡീഷ്യറി സംവിധാനം നിർവഹിക്കേണ്ട കടമകൾ അവർക്കു നിർവഹിക്കാൻ കഴിയുന്നതിലും അധികമായ സാഹചര്യത്തിൽ തങ്ങളുടെ അധികാര പരിധിയിലുള്ള കുറച്ചു അധികാരങ്ങളും കടമകളും എക്സിക്യൂട്ടീവിന് കൈമാറ്റം ചെയ്യപ്പെട്ടു.
- അഡ്ജുഡിക്കേറ്ററി ചുമതലകൾ ഏൽപ്പിക്കപ്പെടുന്ന എക്സിക്യൂട്ടിവ് അതോറിറ്റി അത്തരം ചുമതലകൾ നിർവഹിക്കുമ്പോൾ അതിനെ ജുഡീഷ്യൽ ചുമതലകൾ എന്ന് വിളിക്കുന്നു.
- അർദ്ധ ജുഡീഷ്യൽ ചുമതലകൾ ഏല്പിക്കപെട്ട അഡ്മിനിസ്ട്രേറ്റിവ് അതോറിറ്റികൾ പ്രിൻസിപ്പൽ ഓഫ് നാച്ചുറൽ ജസ്റ്റിസ്(സ്വാഭാവിക നീതിയുടെ തത്വം) പിന്തുടരണം.
A1 മാത്രം ശരി
Bഎല്ലാം ശരി
C1, 2, 3, 5 ശരി
D2 തെറ്റ്, 4 ശരി