Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. സ്വഭാവിക നീതി എന്നത് നീതി, ന്യായബോധം, സമത്വം എന്നിവയെ സൂചിപ്പിക്കുന്നു.
  2. ഒരു സ്വകാര്യ വ്യക്തിയുടെ അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു തീരുമാനവും എടുക്കുന്നതിന് ഓരോ ഭരണ ഏജൻസിയും പാലിക്കേണ്ട ഉയർന്ന നടപടിക്രമ തത്വങ്ങളെയാണ് സ്വാഭാവിക നീതി പ്രതിനിധീകരിക്കുന്നത്.
  3. സ്വാഭാവിക നീതിയുടെ തത്വങ്ങൾ ഭരണഘടനയുടെ വിവിധ അനുഛേദങ്ങളിൽ പ്രതിഫലിക്കുന്നു.
  4. സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 18,22 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.

    Ai, ii, iii ശരി

    Biii തെറ്റ്, iv ശരി

    Cഇവയൊന്നുമല്ല

    Dഎല്ലാം ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    സ്വാഭാവിക നീതിയുടെ തത്വം പൂർണ്ണമായും അവഗണിക്കാൻ കഴിയില്ല. കാരണം ഇത് ഭരണഘടനയുടെ അനുഛേദം 14, 21 ഉറപ്പ് നൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നു.


    Related Questions:

    ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?
    കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമം പ്രകാരം രൂപം കൊടുക്കുന്ന ജില്ലാതല ഓതറൈസ്ഡ് കമ്മിറ്റിയുടെ കൺവീനർ?
    Who is the present Governor of Kerala?
    ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിനുകീഴിലെ സംസ്ഥാന ഇൻഫർമേഷൻ ഹബ്ബ് പ്രവർത്തനമാരംഭിച്ചത് ?
    കേരളത്തിൽ റഷ്യൻ കോൺസുലേറ്റ് സ്ഥിതിചെയ്യുന്നത് എവിടെയാണ് ?