Challenger App

No.1 PSC Learning App

1M+ Downloads
ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് ആര്?

Aകേന്ദ്ര മന്ത്രിസഭ

Bപ്രധാനമന്ത്രി

Cപാർലമെന്റ്

Dദേശീയ ദുരന്ത നിവാരണ അതോറിറ്റി.

Answer:

A. കേന്ദ്ര മന്ത്രിസഭ

Read Explanation:

  • ദുരന്തനിവാരണത്തിനുള്ള ഏറ്റവും ഉയർന്ന അതോറിറ്റി -ദേശീയ ദുരന്ത നിവാരണ അതോറിറ്റി
  • കേന്ദ്രസർക്കാരിന്റെ എക്സിക്യൂട്ടീവ് ഓർഡറിലൂടെ ദേശീയ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിതമായത് -2005 മെയ് 30 
  • സ്റ്റാറ്റിയൂട്ടറി പദവി ലഭിച്ചത് -2005 ഡിസംബർ 23. 
  • കേന്ദ്ര സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന സ്വയംഭരണമില്ലാത്ത ഒരു  സ്റ്റാറ്റ്യൂട്ടറി ബോഡി ആണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി.
  • ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനം- ന്യൂ ഡൽഹി 
  •  ദേശീയ ദുരന്തങ്ങൾ പ്രഖ്യാപിക്കുന്നത് കേന്ദ്രമന്ത്രിസഭയാണ്.

Related Questions:

സംസ്ഥാന ജയിൽ മേധാവി ?
കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?
കേരളത്തിൽ ഖാദി ഗ്രാമ വ്യവസായങ്ങൾ സംഘടിപ്പിക്കുകയും വികസിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നിയമപരമായ സ്ഥാപനമായ കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സ്ഥാപിതമായ വർഷം?
സമഗ്ര ശിക്ഷാ കേരള സ്റ്റേറ്റ് പ്രൊജക്റ്റ്‌ ഡയറക്ടർ ?

സാമൂഹിക നീതി വകുപ്പിന്റെ ചില സംരംഭങ്ങളുടെയും ഗുണഭോക്താക്കളുടെയും ശരിയായ ജോഡി തിരഞ്ഞെടുക്കുക.

  1. നിരാമയ ആരോഗ്യ ഇൻഷുറൻസ് പദ്ധതി -ഭിന്നശേഷിയുള്ളവർ
  2. സമന്വയ -സാമൂഹിക പ്രതിരോധം
  3. അഭയ കിരണം - അനാഥരായ സ്ത്രീകൾ.
  4. സായംപ്രഭ ഹോം - മുതിർന്ന പൗരൻമാർ.