താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
- അത്യുല്പാദനശേഷിയുള്ള മരച്ചീനിയാണ് ശ്രീ വിശാഖ്
- മരച്ചീനിയുടെ ജന്മദേശം ബ്രസീലാണ്
- മരച്ചീനി കൃഷി ഏറ്റവും കൂടുതൽ നടത്തുന്ന രാജ്യം നൈജീരിയയാണ്.
- മരച്ചീനി കേരളത്തിൽ എത്തിച്ചത് പോർച്ചുഗീസുകാരാണ്.
Aii മാത്രം ശരി
Bഇവയൊന്നുമല്ല
Civ മാത്രം ശരി
Dഎല്ലാം ശരി