താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്ത്യയുടെ ശരാശരി വരുമാനം 2020-21- ൽ 99,694 രൂപയാണ്.
- 2020-21 - ൽ കേരളത്തിലെ ഒരു വ്യക്തിയുടെ ശരാശരി വരുമാനം എന്നത് ഇന്ത്യയിലെ ശരാശരി വരുമാനത്തിന്റെ ഏകദേശം 3 ഇരട്ടിയാണ്.
Aii മാത്രം
Bഇവയൊന്നുമല്ല
Cഎല്ലാം
Di