താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്റർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്ഷൻ ആൻഡ് ഡവലപ്മെന്റ്, ഇന്റർനാഷനൽ ഡവലപ്മെന്റ് അസോസിയേഷൻ, ഇന്റർനാഷനൽ ഫിനാൻസ് കോർപറേഷൻ, മൾട്ടിലാറ്ററൽ ഇൻവെസ്റ്റ്മെന്റ് ഗ്യാരണ്ടി ഏജൻസി, ഇന്റർനാഷനൽ സെന്റർ ഫോർ സെറ്റിൽമെന്റ് ഓഫ് ഇൻവെസ്റ്റ്മെന്റ് ഡിസ്പ്യൂട്ട്സ് തുടങ്ങിയ 5 സ്ഥാപനങ്ങൾ ചേർന്നതാണ് ലോകബാങ്ക് ഗ്രൂപ്പ്.
- 'തേഡ് വിൻഡോ' എന്ന പദം ബന്ധപ്പെട്ടിരിക്കുന്നത് ലോകബാങ്കുമായാണ്.
- ലോകബാങ്കിന്റെ ആദ്യ പ്രസിഡന്റ് ക്രിസ്റ്റലീന ജോർജീവ ആണ്.
- യൂജിൻ മേയറാണ് നിലവിലെ ഐഎംഎഫ് അധ്യക്ഷ.
A1 മാത്രം
B1, 2 എന്നിവ
C3, 4
Dഇവയൊന്നുമല്ല