App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ അതിന്റെ നയം രൂപീകരിച്ചശേഷം, വിശദാംശങ്ങൾ നൽകുന്നതിനുള്ള ചുമതല എക്സിക്യൂട്ടീവിന് കൈമാറുന്നു.
  2. ഇത്തരത്തിൽ ചുമതല കൈമാറുന്നത് അനുവദനീയമല്ല .

    Aഒന്ന്

    Bഎല്ലാം

    Cഇവയൊന്നുമല്ല

    Dരണ്ട് മാത്രം

    Answer:

    A. ഒന്ന്

    Read Explanation:

    ◆ ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ അതിന്റെ നയം രൂപീകരിച്ചശേഷം, വിശദാംശങ്ങൾ നൽകുന്നതിനുള്ള ചുമതല എക്സിക്യൂട്ടീവിന് കൈമാറുന്നു. ◆ ഇത്തരത്തിൽ ചുമതല കൈമാറുന്നത് അനുവദനീയമാണ്.


    Related Questions:

    ഒരാൾ ജോലി ചെയ്യാൻ സന്നദ്ധനാകുകയും എന്നാൽ ജോലി കിട്ടാതിരിക്കുകയും ചെയ്യുന്ന അവസ്ഥ അറിയപ്പെടുന്നത് എന്ത് ?

    ഇ-ഗവേണന്‍സ് കൊണ്ടുള്ള നേട്ടങ്ങൾ എന്തെല്ലാമാണ് ?

    1.സേവനങ്ങള്‍ക്കായി സര്‍ക്കാര്‍ ഓഫീസില്‍ കാത്തുനില്‍ക്കേണ്ടതില്ല

    2.വിവരസാങ്കേതിക വിദ്യയുടെ സഹായത്താല്‍ സേവനം നേടാം

    3.സര്‍ക്കാര്‍ സേവനം കുറഞ്ഞ ചെലവിലും വേഗത്തിലും ലഭിക്കുന്നു

    4.ഓഫീസുകളുടെ കാര്യക്ഷമതയും സേവനത്തിന്റെ ഗുണമേന്മയും വര്‍ധിക്കുന്നു

    ഇന്ത്യയിൽ ജനസംഖ്യ വിസ്ഫോടനത്തിന് സാക്ഷ്യം വഹിച്ച കാലഘട്ടം
    ഒരു വെബ്‌പേജ് കാണാൻ ഉപയോഗിക്കുന്ന ഒരു അപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ
    ജോലിക്ക് കൂലി ഭക്ഷണം പദ്ധതിയെ NREP യിൽ ലയിപ്പിച്ചത് എന്ന് ?