താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- നിയമ നിർമാണ സഭയുടെ essential legislative function-ൽ പെട്ട നികുതി ചുമത്തൽ എന്ന അധികാരം എക്സിക്യൂട്ടീവ് അതോറിറ്റിയെ ഏൽപ്പിക്കാൻ കഴിയില്ല.
- ഒരു പ്രത്യേക ചരക്കിനെ നികുതിയിൽ നിന്ന് ഒഴിവാക്കാനുള്ള അധികാരം സർക്കാരിന് നൽകാവുന്നതാണ്.
Aരണ്ട് മാത്രം
Bഇവയെല്ലാം
Cഒന്ന് മാത്രം
Dഇവയൊന്നുമല്ല