Challenger App

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി 48-ാം ഭേദഗതിയാണ്.
  2. ദേശീയ വയോജന വിദ്യാഭ്യാസ പരിപാടി ആരംഭിച്ചത് 1978 ലാണ്.
  3. ഇന്ത്യയിൽ വിദ്യാഭ്യാസത്തിന്റെ ചുമതല വഹിക്കുന്നത് കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം ആണ്.
  4. കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത് 1980 ലാണ്.

    A2, 3 എന്നിവ

    B3 മാത്രം

    C2 മാത്രം

    D1 മാത്രം

    Answer:

    A. 2, 3 എന്നിവ

    Read Explanation:

    ● കേന്ദ്ര മാനവവിഭവശേഷി വികസന മന്ത്രാലയം നിലവിൽ വന്നത് - 1985. ● വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഭരണഘടന ഭേദഗതി -42-ാം ഭേദഗതി (1976).


    Related Questions:

    എജ്യുസാറ്റിന്റെ സഹായത്തോടെ ഗ്രാമങ്ങളിൽ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതി?
    UGC നിലവിൽ വന്ന വർഷം ?
    സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിലെ വിദ്യാഭ്യാസം സാർവ്വത്രികമാക്കുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പ്രത്യേക പദ്ധതി :
    ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?
    മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?