UGC നിലവിൽ വന്ന വർഷം ?
A1951
B1953
C1952
D1950
Answer:
B. 1953
Read Explanation:
- UGC രൂപീകൃതമായ വർഷം - 1953 ഡിസംബർ 28
- 1956 നവംബറിൽ ഇന്ത്യൻ പാർലമെന്റിന്റെ "യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ ആക്റ്റ്, 1956" പാസാക്കിയതിന് ശേഷം UGC ഒരു നിയമപരമായ സ്ഥാപനമായി.
- യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ രൂപീകരിക്കണം എന്ന ശുപാർശ നൽകിയ കമ്മിറ്റിയുടെ അധ്യക്ഷൻ - ഡോ.എസ്. രാധാകൃഷ്‍ണൻ