താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- കുളച്ചൽ യുദ്ധം നടന്നത് 1748 ലാണ്
- കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ്മയുടെ സൈന്യം ഡച്ചു സൈന്യത്തെ പരാജയപ്പെടുത്തി
- കേരളത്തിൽ ആദ്യമായി എത്തിയ വിദേശശക്തി ഡച്ചുകാരായിരുന്നു
- ഡച്ചു ഗവർണ്ണർ ആയിരുന്ന വാൻറിഡിൻ്റെ നേത്യത്വത്തിലാണ് 'ഹോർത്തുസ് മലബാറിക്കസ്' എന്ന ഗ്രന്ഥം പ്രസിദ്ധീകരിച്ചത്
A1, 3 ശരി
B4 മാത്രം ശരി
C2, 4 ശരി
Dഎല്ലാം ശരി