App Logo

No.1 PSC Learning App

1M+ Downloads
"നമ്മുടെ ഭാഷ" എന്ന പുസ്തകം രചിച്ചത് ?

Aഇ.എം.എസ്

Bചട്ടമ്പിസ്വാമികൾ

Cശ്രീനാരായണഗുരു

Dപണ്ഡിറ്റ് കറുപ്പൻ

Answer:

A. ഇ.എം.എസ്

Read Explanation:

ആദിഭാഷ എന്ന പുസ്തകം എഴുതിയത് ചട്ടമ്പിസ്വാമികൾ ആണ്.


Related Questions:

കേരളത്തിൽ ലോട്ടറി ആരംഭിച്ച മന്ത്രി?
കൊച്ചിരാജ്യ പ്രജാമണ്ഡലം രൂപീകരിച്ചതെന്ന്?
കേരള ഹൈക്കോടതി നിലവിൽ വന്ന വർഷം ഏത്?
സുൽത്താൻ ബത്തേരി വാച്ച് ടവർ നിർമ്മിച്ചത് ആരാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ ഇഎംഎസ്സും ആയി ബന്ധപ്പെട്ട പ്രസംഗം ഏത് ?