താഴെ തന്നിരിക്കുന്നവയിൽ P മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- കായ്കനികൾ പാകമാവാനും വേരിൻറെ വളർച്ചയ്ക്കും സഹായിക്കുന്നു
- പ്രകാശസംശ്ലേഷണത്തിലൂടെ പ്രകാശോർജത്തെ പഞ്ചസാര ആക്കി മാറ്റാൻ സഹായിക്കുന്നു.
- സസ്യങ്ങളിൽ മൂലകങ്ങളുടെ ചലനം സാദ്യമാക്കുന്നു
- ഫലങ്ങളുടെ ഗുണനിലവാരം ഉയർത്താനും, രോഗബാധ കുറയ്ക്കാനും സഹായിക്കുന്നു.
Aഒന്ന് തെറ്റ്, നാല് ശരി
Bഎല്ലാം ശരി
Cഒന്നും രണ്ടും ശരി
Dരണ്ടും മൂന്നും ശരി