App Logo

No.1 PSC Learning App

1M+ Downloads

താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?

  1. സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.
  2. ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.
  3. താപമോചക പ്രവർത്തനം ആണ് .

    A3 മാത്രം ശരി

    Bഎല്ലാം ശരി

    C2 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    B. എല്ലാം ശരി

    Read Explanation:

    സിമന്‍റ്

    • സിമൻറ് പോർട്ട്ലാന്റ് സിമൻറ് എന്ന് അറിയപ്പെടുന്നു.

    • Mixture of calcium silicate and calcium aluminate എന്നിവയാണ് പ്രധാന ഘടകങ്ങൾ

    • ജലവുമായി കൂടി ചേർന്ന് ഉറപ്പുള്ള വസ്തുവായി മാറുന്നു.

    • താപമോചക പ്രവർത്തനം ആണ് .


    Related Questions:

    സിലിക്കോണുകളുടെ ഏത് ഗുണമാണ് അവയെ വാട്ടർപ്രൂഫിംഗ് ഏജന്റുകളായും (Waterproofing agents) സീലന്റുകളായും (Sealants) വ്യാപകമായി ഉപയോഗിക്കാൻ സഹായിക്കുന്നത്?
    പഴകിയ കെട്ടിടങ്ങളിലെ ജനൽ പാളികളിൽ ഗ്ലാസിൻറെ മുകൾഭാഗം കട്ടി ഇല്ലാത്തതും, താഴ്‌ഭാഗം കനം കൂടിയതും ആകാൻ കാരണം എന്ത് ?
    ഗ്ലാസ് നിർമ്മാണ പ്രക്രിയയിൽ ചൂള കത്തിക്കാൻ വേണ്ടി ഉപയോഗിക്കുന്ന ഇന്ധനം ഏത് ?
    താഴെ തന്നിരിക്കുന്നവയിൽ ക്ളറോസിലിക്കേൻ ഉദാഹരണ൦ ഏത്?
    ഗ്ലാസ് നിർമ്മാണത്തിൽ സോഡിയം കാർബണേറ്റ് (അലക്കുകാരം) എന്തിനുവേണ്ടിയാണ് ഉപയോഗിക്കുന്നത്?