താഴെ തന്നിരിക്കുന്നവയിൽ അമീബയുടെ ദഹന വ്യവസ്ഥയിൽ ഉൾപ്പെടാത്ത പ്രാസ്ഥാവന കൾ ഏതാണ് /ഏതെല്ലാമാണ് ?
- കപടപ്പാദങ്ങളുപയോഗിച്ചു ആഹാരത്തെ കോശത്തിനുള്ളിലാക്കുന്നു
- കോശത്തിനുള്ളിലെത്തുന്ന ഭാഗികമായി ദഹിച്ച ഘടകങ്ങലെ ഫോഡ്ഡ് വാക്യൂ ളിലെ എൻസൈമുകൾ പൂർണ്ണമായും ദഹിപ്പിക്കുന്നു.[കോശ ആന്തരികദഹനം ]
- ആഹാരം ഫുഡ് വാക്യൂളിനുള്ളിൽ എത്തുന്നു
- എൻസൈമുകൾ ആഹാരത്തെ ദഹിപ്പിക്കുന്നു
Aഎല്ലാം തെറ്റ്
B2, 4 തെറ്റ്
C4 മാത്രം തെറ്റ്
D2 മാത്രം തെറ്റ്