താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ സസ്യങ്ങളിലെ സംവഹന കലയുമായി ബന്ധമില്ലാത്ത ഏത് ?
- പ്രോട്ടീൻ,അന്നജം,കൊഴുപ്പു എന്നിങ്ങനെ വ്യത്യസ്ത രൂപങ്ങളിൽ സസ്യങ്ങൾ സംഭരിക്കുന്ന ആഹാരം പരിപോഷികളായ ജീവികൾ ആഹരിക്കുന്നു
- മൃതകോശങ്ങൾ,ഇലകളുടെ ചെറു ഞരമ്പുകൾ,രൂപപ്പെടുത്തുന്നു നീളമുള്ള സ്പിൻഡിൽ ആകൃതിയിലുള്ളവയാണ് ട്രാകീട്
- ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചിരിക്കുന്നു .കുറുകെയുള്ള ഭിത്തിയിലെ സുഷിരങ്ങളിലൂടെ കോശദ്രവ്യം ബന്ധപ്പട്ടിരിക്കുന്നതിനാൽ ആഹാര തന്മാത്രകൾക്കു സഞ്ചരിക്കാൻ കഴിയുന്നു
- സീവ് നാളിയൊടൊപ്പം ചേർന്ന് ആഹാര സംവഹണത്തിനു സഹായിക്കുന്നു
Aഒന്നും രണ്ടും തെറ്റ്
Bഎല്ലാം തെറ്റ്
Cഒന്ന് മാത്രം തെറ്റ്
Dഒന്നും നാലും തെറ്റ്