താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ ?
- വേദാധികാര നിരൂപണം
- ആത്മോപദേശ ശതകം
- അഭിനവ കേരളം
- ആദിഭാഷ
A1, 3 എന്നിവ
B4 മാത്രം
C1 മാത്രം
D1, 4 എന്നിവ
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ ?
A1, 3 എന്നിവ
B4 മാത്രം
C1 മാത്രം
D1, 4 എന്നിവ
Related Questions:
താഴെ നൽകിയിരിക്കുന്ന സൂചനകളിൽ നിന്ന് നവോത്ഥാന നായകനെ തിരിച്ചറിയുക:
1."സംഘടനകൊണ്ട് ശക്തരാകൂ, വിദ്യകൊണ്ട് പ്രബുദ്ധരാകൂ." എന്ന് പ്രസ്താവിച്ച നവോത്ഥാന നായകൻ.
2.ഇദ്ദേഹത്തെ 1922ൽ രവീന്ദ്രനാഥ ടാഗോർ സന്ദർശിക്കുകയുണ്ടായി.
3.''ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു", എന്ന് ഇദ്ദേഹവുമായുള്ള കൂടികാഴ്ചയെപ്പറ്റി ദീനബന്ധു സി.എഫ്.ആൻഡ്രൂസ് വർണ്ണിച്ചു.
4.ഇദ്ദേഹത്തെ ''രണ്ടാം ബുദ്ധൻ'' എന്ന് മഹാകവി ജി.ശങ്കരക്കുറുപ്പ് വിശേഷിപ്പിച്ചു.
തൈക്കാട് അയ്യായുമായി ബന്ധപ്പെട്ട താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?
1.തമിഴ്നാട്ടിലെ ചെങ്കൽപേട്ട്ലെ നകലപുരം എന്ന സ്ഥലത്താണ് തൈക്കാട് അയ്യ ജനിച്ചത്.
2.1800 ലായിരുന്നു തൈക്കാട് അയ്യയുടെ ജനനം.
3.മുത്തുകുമാരൻ രുക്മിണി അമ്മാൾ എന്നിവരുടെ പുത്രനായി ജനിച്ച തൈക്കാട് അയ്യയുടെ യഥാർത്ഥ നാമം സുബ്ബരായ പണിക്കർ എന്നായിരുന്നു.