താഴെ തന്നിരിക്കുന്നവയിൽ തീരപ്രദേശങ്ങളിലെ കാലാവസ്ഥയെ സംബന്ധിച്ച് ശരിയായവ തിരഞ്ഞെടുത്തെഴുതുക ?
- ഇന്ത്യയുടെ തീരപ്രദേശങ്ങളിൽ മിതമായ കാലാവസ്ഥയാണുള്ളത് . ഇവിടെ അത്യുഷ്ണമോ അതിശൈത്യമോ അനുഭവപ്പെടാറില്ല, സമുദ്ര സാമീപ്യമാണ് കാരണം
- കിഴക്കൻ തീരങ്ങളിൽ കോരമെന്റൽ തീരാത്ത മഴ ലഭിക്കുന്നത് ഒക്‌ടോബർ -നവംബർ മാസങ്ങളിലാണ് .മൺസൂൺ കാറ്റുകളുടെ പിൻവാങ്ങൽ കാലമാണിത് .ഈ സമയത് കേരളത്തിലും മഴ ലഭിക്കുന്നുണ്ട് [തുലാവർഷം ]
- തീര പ്രദേശങ്ങളിൽ മഞ്ഞു വീഴ്ച അനുഭവപ്പെടാറുണ്ട്
- . ബംഗാൾ ഉൾക്കടലിൽ നിന്നും രൂപപ്പെടുന്ന ചക്രവാതങ്ങളിൽ നിന്നും കിഴക്കൻ തീരത്തുമഴ ലഭിക്കുന്നുണ്ട്
Aഇവയൊന്നുമല്ല
B1, 2, 4 ശരി
C3, 4 ശരി
D1 മാത്രം ശരി