App Logo

No.1 PSC Learning App

1M+ Downloads
വേലിയേറ്റനിരപ്പിനും വേലിയിറക്ക നിരപ്പിനും ഇടയിൽ തിരമാലയുടെ നിക്ഷേപണ പ്രവർത്തനത്താൽ മണൽ,ചരൽ എന്നിവ അടിഞ്ഞു രൂപപ്പെടുന്ന നിക്ഷേപങ്ങളാണ് ________?

Aബീച്ചുകൾ.

Bക്ലിഫുകൾ

Cസമുദ്രഗുഹകൾ

Dമണൽനാക്കുകൾ

Answer:

A. ബീച്ചുകൾ.

Read Explanation:

  • വേലിയേറ്റനിരപ്പിനും വേലിയിറക്ക നിരപ്പിനും ഇടയിൽ തിരമാലയുടെ നിക്ഷേപണ പ്രവർത്തനത്താൽ മണൽ,ചരൽ എന്നിവ അടിഞ്ഞു രൂപപ്പെടുന്ന നിക്ഷേപങ്ങളാണ് ബീച്ചുകൾ


Related Questions:

ഉപദ്വീപീയ പീഠഭൂമിക്കും അറബിക്കടലിമു ഇടയിൽ സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഭൂപ്രദേശമാണ്__________?

ആണവ ഇന്ധനമായി വേര് തിരിച്ചെടുക്കാവുന്ന മോണോസൈറ് പോലുള്ള അപൂർവ്വ ധാതുക്കളുണ്ട്.ഇവാ കാണപ്പെടുന്നത് താഴെ പറയുന്നവയിൽ ഏതൊക്കെ സ്ഥലങ്ങളിലാണ്?

  1. ഒഡിഷ തീരങ്ങൾ
  2. കൊല്ലം ജില്ലയിലെ ചവറ
  3. തമിഴ്നാട് തീരങ്ങൾ
  4. ആസ്സാം തീരങ്ങൾ
    ശ്രീകാകുളം ,ഈസ്റ്റ് ഗോദാവരി,വെസ്റ്റ് ഗോദാവരി തുടങ്ങിയ നെല്ലറകൾസ്ഥിതി ചെയ്യുന്ന തീരസമതലം

    താഴെ തന്നിരിക്കുന്നവയിൽ വരണ്ട തീരദേശസസ്യങ്ങൾ ഏതെല്ലാം ?

    1. കടൽ പായലുകൾ
    2. തീരമണൽ പരപ്പുകളിലെ സസ്യങ്ങൾ
    3. കോറൽ സസ്യങ്ങൾ
    4. തീരദേശ പാറക്കെട്ടുകളിൽ സസ്യങ്ങൾ
      കോറൽ പോളിപ്പുകൾ എന്നറിയപ്പെടുന്ന സൂക്ഷ്മ സമുദ്രജീവികളുടെ മൃതാവശിഷ്ടങ്ങൾ അടിഞ്ഞുകൂടിയാണ് _______രൂപം കൊള്ളുന്നത് ?