താഴെ തന്നിരിക്കുന്നവയിൽ നിന്നും തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക.
- നാരുകൾ, ജലം ഇവ പോഷകഘടകങ്ങളാണ്
- പഴവർഗങ്ങൾ ജ്യൂസ് രൂപത്തിനേക്കാൾ നാരുകൾ അടങ്ങിയിരിക്കുന്നത് പഴങ്ങളുടെ കഷണങ്ങളിലാണ്.
- ശരീരത്തിന് ദഹിപ്പിക്കാൻ കഴിയുന്ന സെല്ലുലോസുകൾ ആണ് നാരുകൾ.
- കാർബോഹൈഡ്രേറ്റ് ഒരു പോഷകേതരഘടകമാണ്
A1, 3, 4 തെറ്റ്
B3 മാത്രം തെറ്റ്
Cഎല്ലാം തെറ്റ്
D2, 3 തെറ്റ്