താഴെ തന്നിരിക്കുന്നവയിൽ നിന്ന് ശരിയായ പ്രസ്താവന തെരഞ്ഞെടുക്കുക
- ഇന്ത്യയുടെ സുഗന്ധവ്യഞ്ജന തോട്ടം എന്നറിയപ്പെടുന്ന സംസ്ഥാനം കേരളമാണ്.
- കേരളത്തിൻറെ സുഗന്ധവ്യഞ്ജന കലവറ എന്നറിയപ്പെടുന്നത് വയനാടാണ്.
- ഇടനാട് പ്രദേശങ്ങളിൽ ആണ് സുഗന്ധവ്യഞ്ജനങ്ങൾ കൂടുതലായി കൃഷിചെയ്യുന്നത്.
- താപനില കുറവായതിനാലാണ് മലനാട് പ്രദേശങ്ങളിൽ കൂടുതലായി സുഗന്ധവ്യഞ്ജനങ്ങൾ കൃഷി ചെയ്യുന്നത്.
Aഒന്നും നാലും ശരി
Bഒന്നും രണ്ടും ശരി
Cരണ്ടും, നാലും ശരി
Dഎല്ലാം ശരി