മികച്ച കേരകർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന കേര കേസരി പുരസ്കാരത്തിന്റെ സമ്മാനത്തുക എത്രയാണ് ?A2 ലക്ഷം രൂപB3 ലക്ഷം രൂപC50000 രൂപD5 ലക്ഷം രൂപAnswer: A. 2 ലക്ഷം രൂപ Read Explanation: മികച്ച കേര കർഷകന് കേരള സംസ്ഥാന സർക്കാർ നൽകുന്ന പുരസ്കാരം - കേര കേസരി പുരസ്കാരം കേര കേസരി പുരസ്കാരത്തിന്റെ സമ്മാനത്തുക - 2 ലക്ഷം രൂപ പ്രധാന കേരള കാർഷിക പുരസ്കാരങ്ങൾ കർഷകോത്തമ പുരസ്കാരം - മികച്ച കർഷകന് നൽകുന്നത് കർഷക തിലകം പുരസ്കാരം - മികച്ച കർഷക വനിതക്ക് നൽകുന്നത് ഹരിതമിത്ര പുരസ്കാരം - മികച്ച പച്ചക്കറി കർഷകന് നൽകുന്നത് കർഷക ജ്യോതി പുരസ്കാരം - മികച്ച പട്ടികജാതി /പട്ടിക വർഗ്ഗ കർഷകന് നൽകുന്നത് കൃഷി വിജ്ഞാൻ അവാർഡ് - മികച്ച കാർഷിക ശാസ്ത്രജഞന് നൽകുന്നത് Read more in App