App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ പാസ്ക്കൽ നിയമപ്രകാരം ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഹൈഡ്രോളിക് ജാക്ക് , ഹൈഡ്രോളിക് പ്രസ് എന്നിവ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു ഉപകരണങ്ങളാണ്
  2. പാസ്ക്കൽ നിയമം ആവിഷ്കരിച്ചത് ബ്ലെയ്സ് പാസ്ക്കൽ ആണ്
  3. പാസ്ക്കൽ നിയമത്തിന്റെ സമവാക്യം (F1/A1) = (F2/A2) ആണ്
  4. മർദം പ്രയോഗിച്ച് ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കും എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം

    A2, 4 ശരി

    B3 മാത്രം ശരി

    C2 മാത്രം ശരി

    D1, 2, 3 ശരി

    Answer:

    D. 1, 2, 3 ശരി

    Read Explanation:

    ഹൈഡ്രോളിക് ജാക്ക് , ഹൈഡ്രോളിക് പ്രസ് എന്നിവ പാസ്ക്കൽ നിയമം അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നു ഉപകരണങ്ങളാണ്

    പാസ്ക്കൽ നിയമം ആവിഷ്കരിച്ചത് ബ്ലെയ്സ് പാസ്ക്കൽ ആണ്

    പാസ്ക്കൽ നിയമത്തിന്റെ സമവാക്യം 

    F1 , F2 = ബലം 

    A1 , A2 = Surface Area

    മർദം പ്രയോഗിച്ച്  ദ്രാവകങ്ങളുടെ വ്യാപ്തം കുറയ്ക്കാൻ സാധിക്കില്ല എന്നതാണ് പാസ്കൽ നിയമത്തിന്റെ അടിസ്ഥാനം


    Related Questions:

    Which one of the following is not a characteristic of deductive method?
    ഭൂമിയുടെ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന നക്ഷത്രം ഏതാണ് ?
    മാധ്യമങ്ങളെ പ്രകാശ സാന്ദ്രത കൂടി വരുന്ന ക്രമത്തിൽ ക്രമീകരിക്കുക ?
    താഴെ പറയുന്നവയിൽ ഏത് തരം ട്രാൻസിസ്റ്ററിനാണ് ഗേറ്റ് ടെർമിനൽ (Gate Terminal) ഉള്ളത്?
    ഡയാമാഗ്നറ്റിസം (Diamagnetism) എന്നാൽ എന്ത്?