App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഭൂകമ്പ ഫലങ്ങൾ ഏതെല്ലാമാണ് ?

  1. ഭൗമോപരിതല രൂപമാറ്റം
  2. ഉരുൾ പൊട്ടലുകൾ
  3. മണ്ണ് ഒലിച്ചുപോകൽ
  4. കൊടുങ്കാറ്റു

    Aഎല്ലാം

    Bരണ്ട് മാത്രം

    Cഒന്നും രണ്ടും മൂന്നും

    Dഇവയൊന്നുമല്ല

    Answer:

    C. ഒന്നും രണ്ടും മൂന്നും

    Read Explanation:

    ഭൂകമ്പഫലങ്ങൾ 1)ഭൂപ്രകമ്പനം 2)ഭൗമോപരിതല രൂപമാറ്റം 3)ഉരുൾ പൊട്ടലുകൾ 4)മണ്ണ് ഒലിച്ചുപോകൽ 5)ഭൂവൽക്കഭാഗങ്ങളുടെ തെന്നിമാറൽ 6)മണ്ണിടിച്ചിൽ / മഞ്ഞിടിച്ചിൽ 7)ഭൂസ്ഥാന ചലനം 8)ജല സംഭരണികളുടെ കരകവിയാലും നീരൊഴുക്ക് തടസ്സപ്പെടലും 9)തീ 10)മനുഷ്യ നിർമ്മിതികളുടെ തകർച്ച 11)വസ്തുക്കളുടെ പതനം 12)സുനാമികൾ


    Related Questions:

    തരംഗരൂപത്തിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ആഗ്നേയരൂപങ്ങളെ ..... എന്ന് വിളിക്കുന്നു.
    ഭൂകമ്പത്തിന്റെ തീവ്രത അളക്കുന്നത്:
    ഭൂവൽക്കത്തിന്റെ അഗാധതകളിൽ ഭീമമായ അളവിൽ ശിലാദ്രവം തണുത്തുറഞ്ഞു രൂപപ്പെടുന്ന ഏറ്റവും വലിയ ആന്തരാശിലാരൂപങ്ങൾ:
    മാഗ്മ ഭൗമോപരിതലത്തിൽ എത്തുമ്പോൾ എന്തായി മാറുന്നു ?
    അഗ്നിപർവ്വതങ്ങൾ എന്നാൽ .....