താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- ഒരു വസ്തു നേർരേഖയിലുള്ള ചലനം രേഖീയ ചലനം.
- ഒരു വൃത്തത്തിലൂടെയോ, വൃത്തപാത അല്ലെങ്കിൽ വൃത്തഭ്രമണപഥത്തിലൂടെയോ ഉള്ള ചലനത്തെ വർത്തുള ചലനം (circular motion) എന്ന് വിളിക്കുന്നു.
- സ്വന്തം അക്ഷം ആസ്പദമാക്കിയുള്ള ഒരു വസ്തുവിനെ ചലനം- ഭ്രമണ ചലനം
Aiii മാത്രം ശരി
Bഇവയൊന്നുമല്ല
Cഎല്ലാം ശരി
Dii മാത്രം ശരി
