താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
- വസ്തുന്റെ ആദ്യസ്ഥാനവും അന്ത്യസ്ഥാനവും തമ്മിലുള്ള നേർരേഖാ ദൂരമാണ് സ്ഥാനാന്തരം .
- ഉദാഹരണം നേർരേഖയിൽ സഞ്ചരിക്കുന്ന വസ്തുവിന്റെ ദൂരവും സ്ഥാനാന്തരവും തുല്യമാകുന്നു
- വൃത്ത പാതയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരം പൂജ്യം ആയിരിക്കും .
- SI യൂണിറ്റ് മീറ്റർ
Aഇവയൊന്നുമല്ല
Bനാല് മാത്രം ശരി
Cമൂന്ന് മാത്രം ശരി
Dഎല്ലാം ശരി