App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. ഒരു ദ്രാവകം അതിൽ വച്ചിരിക്കുന്ന വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു. ഈ ബലമാണ് പ്ലവക്ഷമബലം
  2. ദ്രാവകങ്ങൾക്ക് മാത്രമേ പ്ലവക്ഷമബലം പ്രയോഗിക്കാൻ സാധിക്കൂ
  3. വാതകങ്ങളെയും ദ്രാവകങ്ങളെയും നാം പൊതുവെ ദ്രവങ്ങൾ (fluids) എന്നാണു വിളിക്കുന്നത്

    A1, 3 ശരി

    Bഇവയൊന്നുമല്ല

    C2, 3 ശരി

    D3 മാത്രം ശരി

    Answer:

    A. 1, 3 ശരി

    Read Explanation:

    • ഒരു ദ്രാവകം അതിൽ വച്ചിരിക്കുന്ന വസ്തുവിൽ മുകളിലേക്ക് ഒരു ബലം പ്രയോഗിക്കുന്നു. ഈ ബലമാണ് പ്ലവക്ഷമബലം
    • പ്ലവക്ഷമബലത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ
      1. ദ്രാവകത്തിന്റെ സാന്ദ്രത
      2. വസ്തുവിന്റെ വ്യാപ്തം
    • ദ്രാവകങ്ങൾ മാത്രമല്ല, വാതകങ്ങളും ഈ ബലം പ്രയോഗിക്കുന്നുണ്ട്. 
    • വാതകങ്ങളെയും ദ്രാവകങ്ങളെയും നാം പൊതുവെ ദ്രവങ്ങൾ (fluids) എന്നാണു വിളിക്കുന്നത്

    Related Questions:

    നക്ഷത്രങ്ങൾ മിന്നി തിളങ്ങാൻ കാരണമാകുന്ന പ്രകാശ പ്രതിഭാസം ഏതാണ് ?
    Which of the following is not an example of capillary action?
    ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനമാണ് .
    തന്നിരിക്കുന്നതിൽ വൈദ്യുതകാന്തിക തരംഗമേത്?
    A ray of white light strikes the surface of an object. If all the colours are reflected the surface would appear :