താഴെ തന്നിരിക്കുന്നവയിൽ സുചാലകങ്ങൾക് ഉദാഹരണം ലോഹങ്ങൾ തടി പേപ്പർ ബേക്കലേറ്റ്Aഇവയൊന്നുമല്ലBiii, ivCi മാത്രംDi, iii എന്നിവAnswer: C. i മാത്രം Read Explanation: സുചാലകങ്ങൾ (Good Conductors)ചാലനംവഴി താപം നന്നായി കടത്തിവിടുന്ന വസ്തുക്കളെ സുചാലകങ്ങൾ എന്ന് പറയുന്നുഉദാ: ചെമ്പ്, വെള്ളി, സ്വർണ്ണം, അലുമിനിയമം, പിച്ചള. Read more in App