App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ ഫ്രങ്കെൽ ന്യൂനത (Frenkel defect) ഏത് ?

  1. ZnS
  2. AgCI
  3. NaCl
  4. KCl

    Ai മാത്രം

    Bii മാത്രം

    Ci, ii എന്നിവ

    Diii, iv

    Answer:

    C. i, ii എന്നിവ

    Read Explanation:

    ഫ്രങ്കെൽ ന്യൂനത (Frenkel defect)

    • അയോണിക ഖരങ്ങൾ ആണ് ഇത്തരം ന്യൂനത കാണിക്കുന്നത്. ചെറിയ അയോൺ (സാധാരണയായ പോസിറ്റീവ് അയോൺ) അതിൻ്റെ യഥാർഥ സ്ഥാനത്ത നിന്നും മാറി അന്തർകേന്ദ്രീകൃത ഭാഗത്തു കാണപ്പെടുന്ന.

    • ഇത് അതിന്റെ യഥാർഥ സ്ഥാനത്ത് ഒരു ഒഴിവു ന്യൂന യുണ്ടാക്കുകയും പുതിയ സ്ഥലത്തു ഒരു അന്തർ കേന്ദ്രീ കൃത ന്യൂനതയുണ്ടാക്കുകയും ചെയ്യുന്നു.

    • ഫ്രങ്കെൽ ന്യൂനതയെ സ്ഥാനഭ്രംശ ന്യൂനത എന്നും പറയുന്നു.

    • അയോണുകൾ തമ്മിൽ വലിയ വലിപ്പ വ്യത്യാസമുള്ള അയോണിക പദാർഥങ്ങൾ ആണ് ഫ്രങ്കെൽ ന്യൂനതകൾ കാണിക്കുന്നത്.

    • ഉദാഹരണം - ZnS, AgCI, AgBr, Agl തുടങ്ങിയവയിൽ Zn', Ag' എന്നീ അയോണുകൾ ചെറുതാണ്


    Related Questions:

    സമാനമായ രീതിയിൽ കണങ്ങളുടെ ക്രമരൂപങ്ങൾ പരൽ മുഴുവൻ ആവർത്തിച്ച് ക്രമീകരിക്കുന്നതാണ്
    Atomic packing factor of the body centered cubic structure is :
    പരൽ രൂപത്തിലുള്ള ഖരങ്ങൾക്കു ഉദാഹരണO ഏത്?
    താഴെ പറയുന്നവയിൽ ഏത് അയോണിക് ഖരത്തിലാണ് അപദ്രവ്യ ന്യൂനതകൾ സാധാരണയായി കാണപ്പെടുന്നത്,?
    താഴെ കൊടുത്തവയിൽ നിശ്ചിത ആകൃതിയും ഭാരവുമുള്ള അവസ്ഥ ഏത്?