താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- പരിക്രമണവേളയിലുടനീളം ഭൂമി അതിന്റെ അച്ചുതണ്ടിന്റെ ചരിവ് നിലനിർത്തുന്നു.ഇതിനെ അച്ചുതണ്ടിന്റെ സമാന്തരത(Parallelism of axis) എന്നാണ് വിളിക്കുന്നത്.
- ചന്ദ്രനു സമാന്തരമായിട്ടാണ് ഇത് നിലക്കൊള്ളുന്നത്.
A1 തെറ്റ്, 2 ശരി
B1 മാത്രം ശരി
C2 മാത്രം ശരി
Dഎല്ലാം ശരി