App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ശ്വാസനാളം രണ്ടായി പിരിഞ്ഞു രൂപപ്പെടുന്ന കുഴലുകൾ -ബ്രോങ്കെകൾ.
  2. ശ്വസനത്തിന് സഹായിക്കുന്ന പ്രധാന പേശിയാണ് ഡയഫ്രം.
  3. ഉദരാശയത്തെയും ഓരാശയത്തെയും വേർതിരിക്കുന്ന പേശി നിർമ്മിത ഭിത്തിയാണ് ഡയഫ്രം.
  4. ഔരസാശായത്തിൻ്റെ അടിത്തട്ടിലെ മാംസപേശികളുടെ പാളിയാണ് ഗ്രസനി.

    Aഎല്ലാം ശരി

    Bമൂന്ന് മാത്രം ശരി

    Cഒന്നും രണ്ടും മൂന്നും ശരി

    Dരണ്ട് മാത്രം ശരി

    Answer:

    C. ഒന്നും രണ്ടും മൂന്നും ശരി

    Read Explanation:

    ഔരസാശായത്തിൻ്റെ അടിത്തട്ടിൽ മാംസപേശികളുടെ പാളി -ഡയഫ്രം.


    Related Questions:

    വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു?

    താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. മനുഷ്യ ശരീരത്തിലെ സഞ്ചാരത്തിന് സഹായകമായി  വർത്തിക്കുന്ന അസ്ഥി വ്യവസ്ഥയാണ് അനുബന്ധഅസ്ഥികൂടം.
    2. കയ്യിൽ 60 അസ്ഥികളാണുള്ളത്.
    3. കാലിൽ 60 അസ്ഥികളാണുള്ളത്.
    4. തോളെല്ലിൽ 4 അസ്ഥികളാണുള്ളത്.
    5. ഇടുപ്പെല്ലിൽ 4 അസ്ഥികളാണുള്ളത്.
      മുറിവിലുള്ള രക്തസ്രാവം എങ്ങനെയാണ്?
      റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പതാകയുടെ നിറം എന്താണ് ?
      കയ്യിൽ എത്ര കാർപസ് അസ്ഥികളുണ്ട്?