Challenger App

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ളവയിൽ കാലോസ് എന്ന രാസഘടകവുമായി ബന്ധപ്പെട്ട പ്രസ്താവന ഏത്?

1.കോശഭിത്തി മറികടന്നെത്തുന്ന രോഗാണുക്കളെ തടയുന്നു.

2.കോശഭിത്തിയ്ക്ക് ദൃഢത നല്‍കുന്നു.

3.ഇലകളുടെ ഉപരിതലത്തില്‍ രോഗാണുക്കളെ പ്രതിരോധിക്കുന്നു.

A1 മാത്രം.

B1,2 മാത്രം.

C1,3 മാത്രം.

D1,2,3 ഇവയെല്ലാം.

Answer:

A. 1 മാത്രം.


Related Questions:

ശരീരത്തെ പൊതിഞ്ഞുസൂക്ഷിക്കുന്ന ആവരണം ഏതാണ് ?
രോഗാണുക്കളെ വിഴുങ്ങി, നശിപ്പിച്ച് ശരീരത്തിന്റെ രോഗ പ്രതിരോധ ശക്തി വർദ്ധി പ്പിക്കുന്ന കോശങ്ങൾ ഏവ ?
' B ലിംഫോസൈറ്റ് ' രൂപം കൊള്ളുന്നത് എവിടെയാണ് ?
' ലിംഫോസൈറ്റ് ' എത്ര തരം ഉണ്ട് ?
സസ്യങ്ങൾക്ക് ഉള്ളിലുള്ള കോശങ്ങളെ നേരിട്ടുള്ള രോഗാണു സമ്പർക്കത്തിൽ നിന്നും രക്ഷിക്കുന്ന പ്രതിരോധ സംവിധാനം ഏതാണ് ?