Challenger App

No.1 PSC Learning App

1M+ Downloads
സാധാരണായായി മനുഷ്യ ശരീരത്തിലെ 1 മില്ലി ലിറ്റർ രക്തത്തിൽ കാണപ്പെടുന്ന അരുണരക്താണുക്കളുടെ എണ്ണം എത്ര ?

A10 ലക്ഷം മുതൽ 15 ലക്ഷം വരെ

B20 ലക്ഷം മുതൽ 40 ലക്ഷം വരെ

C45 ലക്ഷം മുതൽ 60 ലക്ഷം വരെ

D65 ലക്ഷം മുതൽ 80 ലക്ഷം വരെ

Answer:

C. 45 ലക്ഷം മുതൽ 60 ലക്ഷം വരെ


Related Questions:

Rh ഘടകങ്ങൾ ഇല്ലാത്ത രക്തഗ്രൂപ്പുകൾ _____ എന്ന് അറിയപ്പെടുന്നു ?
ആധുനിക പ്രതിരോധ കുത്തിവെപ്പിന്റെ പിതാവ് ആരാണ് ?
മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ എത്ര സമയത്തിൽ രക്തം കട്ട പിടിക്കും ?

ശരീരത്തിൽ ഉണ്ടാകുന്ന വീങ്ങല്‍ പ്രതികരണവുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്ന വസ്തുതകളെ അവ സംഭവിക്കുന്ന ക്രമത്തിൽ ആക്കുക:

1.മുറിവിലൂടെ രോഗാണുക്കള്‍ പ്രവേശിക്കുന്നു.

2.രക്തലോമിക വികസിക്കുന്നു.

3.രാസവസ്തുക്കള്‍ രൂപപ്പെടുന്നു.

4.ന്യൂട്രോഫില്ലുകളും മോണോസൈറ്റുകളും രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്നു

5.ശ്വേതരക്താണുക്കള്‍ ലോമികാഭിത്തിയിലൂടെ മുറിവേറ്റ ഭാഗത്തേക്കെത്തുന്നു

മനുഷ്യരിൽ മുറിവുണ്ടാകുമ്പോൾ സാധാരണ ഗതിയിൽ രക്തസ്രാവത്തിന്റെ ദൈർഘ്യം എത്ര ?